അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
be carried away, get carried away
♪ ബീ കാരിഡ് അവേ
src:ekkurup
idiom (ശൈലി)
വികാരാവേശം കൊണ്ടുതന്നെത്തന്നെ മറക്കുക, തന്നത്താൻ മറക്കുക, ആത്മനിയന്ത്രണം വിടുക, ആത്മനിയന്ത്രണം നഷ്ടപ്പെടുക, മനോനിയന്ത്രണം ഇല്ലാതാവുക
carried away
♪ കാരീഡ് അവേ
src:ekkurup
adjective (വിശേഷണം)
ഉന്മത്തമായ, ഹർഷോന്മാദകമായ, ആനന്ദതുന്ദിലമായ, അത്യാഹ്ലാദം കൊള്ളുന്ന, ആവേശഭരിതമായ
അമിതോത്സാഹിയായ, വളരെയധികം ഉത്സാഹശീലനായ, ഉത്സുക, ഉത്സാഹക, അമിതോത്സാഹപൂർണ്ണമായ
carry away
♪ കാരി അവേ
src:ekkurup
verb (ക്രിയ)
ആഹ്ലാദിപ്പിക്കുക, ആനന്ദിപ്പിക്കുക, കോരിത്തരിപ്പുണ്ടാക്കുക, ആനന്ദപാരവശ്യത്തിലെത്തിക്കുക, ഉള്ളംതുള്ളിക്കുക
എടുത്തുകൊണ്ടു പോകുക, കൊണ്ടുപോകുക, നികർഷിക്കുക, നീക്കുക, മാറ്റുക
എടുത്തുമാറ്റുക, എടുത്തുനീക്കുക, ഭക്ഷണാവശിഷടങ്ങൾ നീക്കുക, നീക്കം ചെയ്യുക, എടുത്തുകൊണ്ടു പോകുക
carrying away
♪ കാരിയിംഗ് അവേ
src:ekkurup
noun (നാമം)
നീക്കംചെയ്യൽ, എടുത്തുകൊണ്ടു പോകൽ, മാറ്റൽ, നീക്കം, പോക്കൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക