1. carrot and stick policy

    ♪ കാരറ്റ് ആൻഡ് സ്റ്റിക്ക് പോളിസി
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജോലി ചെയ്തുകിട്ടുവാനായി സമ്മാനവും ശിക്ഷയും മാറിമാറി നൽകുക
  2. carrot

    ♪ കാരറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേരകവസ്തു, പ്രേരകം, പ്രേരണാശക്തി, പ്രോത്സാഹനം, ചോദകം
    3. പ്രേരണ, പ്രണോദം, പ്രരോചനം, പ്രേരണം, പ്രേരകം
    4. ഇര, എര, തീറ്റി, ചൂണ്ടയിൽ കൊളുത്തുന്ന ഭക്ഷണം, മറ്റു ജീവികളെ ആകർഷിച്ചു കെണിയിലാക്കുവാൻ ഉപയോഗിക്കപ്പെടുന്ന ജീവി
    5. പ്രേരണ, പ്രലോഭനം, പ്രലോഭനവസ്തു, പ്രോത്സാഹനം, ആകർഷണം
    6. പ്രേരണ, അനുനയം, പ്രലോഭനം, സമ്മർദ്ദം, സമ്മർദ്ദം ചെലുത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക