- verb (ക്രിയ)
സ്നേഹിക്കുക, പ്രേമിക്കുക, പ്രണയിക്കുക, മോഹിക്കുക, പരിയുക
ആരാധിക്കുക, പൂജിക്കുക, അർച്ചിക്കുക, ഗാഢമായി സ്നേഹിക്കുക, സ്നേഹിക്കുക
ആകർഷിക്കപ്പെടുക, ആകൃഷ്ടമാകുക, വശീകരിക്കപ്പെടുക, കൺമയങ്ങുക, കണ്ടുമോഹിച്ചുപോകുക
- adjective (വിശേഷണം)
സ്നേഹമോഹിതനായ, പ്രേമഭ്രാന്തുപിടിച്ച, അനുരാഗവിവശനായ, സ്നേഹം നിമിത്തം വിഡ്ഢിത്തം കാണിക്കുന്ന, തലയ്ക്കുപിടിച്ച
ഭ്രമിച്ചുവശായ, പ്രേമത്തിലായ, പ്രേമം ജനിച്ച, വലിയ ഇഷ്ടത്തിലായ, ബാലിശപ്രേമത്തിനടിപ്പെട്ട
ബുദ്ധിമയങ്ങിയ, മതിമയങ്ങിയ, പ്രേമഭ്രാന്തുപിടിച്ച, സ്നേഹം മൂലം വിഡ്ഢിത്തം കാണിക്കുന്ന, മായാമോഹത്തിനു വിധേയനായ
- phrase (പ്രയോഗം)
മോഹിതനായ, മതിമോഹം വന്ന, ഭ്രമിച്ചുവശായ, പ്രേമത്തിലായ, ബാലിശപ്രേമത്തിനടിപ്പെട്ട