- verb (ക്രിയ)
ജയിക്കുക, പ്രബലിക്കുക, പ്രബലപ്പെടുക, മേൽക്കെെ നേടുക, അധീശാധികാരം നടത്തുക
- idiom (ശൈലി)
വലിയ പ്രാധാന്യം ആർജിക്കുക, ഗൗരവമാർജിക്കുക, പ്രധാനമായിരിക്കുക, പ്രമുഖസ്ഥാനം വഹിക്കുക, വലുതായിക്കാണുക
- verb (ക്രിയ)
കാര്യമായിരിക്കുക, സാരമായിരിക്കുക, ഗൗരവഫലമുണ്ടാക്കുക, വിഷയമായിരിക്കുക, പ്രാധാന്യമുള്ളതായിരിക്കുക