1. be carried away, get carried away

    ♪ ബീ കാരിഡ് അവേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വികാരാവേശം കൊണ്ടുതന്നെത്തന്നെ മറക്കുക, തന്നത്താൻ മറക്കുക, ആത്മനിയന്ത്രണം വിടുക, ആത്മനിയന്ത്രണം നഷ്ടപ്പെടുക, മനോനിയന്ത്രണം ഇല്ലാതാവുക
  2. carry something off

    ♪ കാരി സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിഷമം പിടിച്ച കാര്യം ഭംഗിയായി നിർവ്വഹിക്കുക, നേടുക, ജയിക്കുക, കിട്ടുക, കെെക്കലാക്കുക
    3. വിജയിക്കുക, ആർജ്ജിക്കുക, വിജയശ്രീലാളിതനാകുക, വിജയം വരിക്കുക, വിജയം നേടുക
  3. carry something out

    ♪ കാരി സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിർവ്വഹിക്കുക, നിറവേറ്റുക, സാധിക്കുക, നടത്തുക, കാര്യം സാധിക്കുക
    3. നടത്തിയെടുക്കുക, നിറവേറ്റുക, സഫലീകരിക്കുക, വാക്കുപാലിക്കുക, പൂർണ്ണമാക്കുക
  4. carry on

    ♪ കാരി ഓൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹളം, ഒച്ചപ്പാട്, ലഹള, കലശൽ, ഡാമരം
  5. carry someone off

    ♪ കാരി സംവൺ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മരണത്തിനിടയാക്കുക, കൊന്നുകളയുക, കൊല്ലുക, വധിക്കുക, കൊലപ്പെടുത്തുക
  6. fetch and carry

    ♪ ഫെച്ച് ആൻഡ് കാറി
    src:crowdShare screenshot
    1. idiom (ശൈലി)
    2. വാല്യക്കാരനായി അങ്ങോട്ടുമിങ്ങോട്ടുമോടുക
  7. carry on

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുടരുക, പുരോഗമിക്കുക, മുന്നേറുക, തുടർന്നുകൊണ്ടുപോകുക, നടത്തിക്കൊണ്ടു പോകുക
    3. നന്നായി പെരുമാറുക, അനുഷ്ഠിക്കുക, പ്രവർത്തിക്കുക, ഔചിത്യപൂർവ്വം പെരുമാറുക, സംനയിക്കുക
    4. പ്രേമബന്ധം ഉണ്ടായിരിക്കുക, ലെംഗികബന്ധം ഉണ്ടായിരിക്കുക, അവിഹിതബന്ധം ഉണ്ടായിരിക്കുക, അരുതാത്ത ബന്ധം പുലർത്തുക, വിവാഹേതരബന്ധമുണ്ടാകുക
    5. മര്യാദവിട്ടു പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, അപര്യാദയായി പെരുമാറുക, മര്യാദയില്ലാതെ പെരുമാറുക
  8. carry

    ♪ കാരി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എടുക്കുക, ഏറ്റുക, ഏന്തുക, താങ്ങുക, പേറുക
    3. കൊണ്ടുപോവുക, ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകുക, കടത്തുക, എത്തിക്കുക, കൊണ്ടുവിടുക
    4. അയയ്ക്കുക, കടത്തിവിടുക, വഹിക്കുക, സംവഹിക്കുക, സംക്രമിപ്പിക്കുക
    5. താങ്ങുക, അവലംബം നല്കുക, സഹിക്കുക, ഭാരം താങ്ങുക, താങ്ങുകൊടുത്തു നടത്തക
    6. വഹിക്കുക, ഏറ്റെടുക്കുക, കെെയേല്ക്കുക, ഏല്ക്കുക, ഭരമേൽക്കുക
  9. carry something on

    ♪ കാരി സംതിംഗ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെെകാര്യം ചെയ്യുക, നടത്തിക്കൊണ്ടുപോകുക, എന്തിലെങ്കിലും ഏർപ്പെടുക, വ്യാപൃതമാകുക, ഇടപെടുക
  10. carried

    ♪ കാരീഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വഹിക്കുക
    3. ചുമക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക