1. carryings-on

    ♪ കാരിയിംഗ്സ് ഓൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാതിവ്രത്യഭംഗം, വ്യഭിചാരം, വ്യഭിചരണം, പരപുരുഷസംഗമം, വ്യഭിചരിക്കൽ
    3. കുസൃതി, വികൃതിത്തം, കുസൃതിത്തരം, കുസൃതിത്തനം, പാഴത്തനം
    4. രഹസ്യബന്ധ്രം, പേമബന്ധം, രഹസ്യമായ സ്ത്രീപുരുഷബന്ധം, ഹൃദയബന്ധം, രഹസ്യപ്രേമബന്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക