അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
cartridge
♪ കാർട്രിഡ്ജ്
src:ekkurup
noun (നാമം)
പേടകം, കാന്തിക നാട ഉൾക്കൊള്ളുന്ന സംവിധാനം, ഒരു സ്പൂളിൽ നിന്നും മറ്റൊരു സ്പൂളിലേക്കു കാന്തിക നാട താനെമാറുവാനുള്ള ക്രമീകരണത്തോടു കൂടിയ പെട്ടി, ചെറുപെട്ടി, വെടിത്തിരക്കൂട്
വെടിയുണ്ട, ഉണ്ട, തീയുണ്ട, തോക്കിന്റെ ഉണ്ട, ഗുണ്ട്
blank cartridge
♪ ബ്ലാങ്ക് കാർട്രിജ്
src:crowd
noun (നാമം)
ഉണ്ടയില്ലാത്ത വെടിത്തിര
cartridges
♪ കാർട്രിഡ്ജുകൾ
src:ekkurup
noun (നാമം)
വെടിക്കോപ്പ്, പടക്കോപ്പ്, യുദ്ധക്കോപ്പ്, ആയുധക്കോപ്പ്, യുദ്ധോപകരണങ്ങൾ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക