1. carved

    ♪ കാർവ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കൊത്തുപണികളുള്ള
  2. wooden carving

    ♪ വുഡൻ കാർവിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മരത്തിൽകൊത്തിയ ചിത്രം
  3. carve

    ♪ കാർവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊത്തുക, രൂപം കൊത്തുക, ചിത്രം കൊത്തുക, ശില്പവേല ചെയ്ക, ശില്പം കൊത്തിയെടുക്കുക
    3. കൊത്തുക, കൊത്തുവേല ചെയ്യുക, ചെതുക്കുക, കരിങ്കല്ലിൽ കൊത്തിവയ്ക്കുക, ചിത്രം കൊത്തുക
    4. പൂളുക, നുറുക്കുക, കഷണിക്കുക, കഷ്ണിക്കുക, കഷണങ്ങളാക്കുക
  4. carve something up

    ♪ കാർവ് സംതിംഗ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിഭജിക്കുക, പകുക്കുക, ഭാഗിക്കുക, വീതിക്കുക, അംശമാക്കുക
  5. carving

    ♪ കാർവിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊത്തുപണി, ശില്പവേല, കൊത്ത്, ഉൽക്കിരണം, മൂർത്തികർമ്മം
  6. carve out

    ♪ കാർവ് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. രൂപപ്പെടുത്തുക
  7. carve up

    ♪ കാർവ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കശാപ്പു ചെയ്യുക, അറുക്കുക, മൃഗങ്ങളെ അറക്കുക, അറുത്തുകൊല്ലുക, കഴുത്തറുത്തു കൊല്ലുക
    3. വിഭജിക്കുക, ഭാഗിക്കുക, ഹരിക്കുക, കിഴിക്കുക, വിഭാഗിക്കുക
    4. അംശിക്കുക, ഭാഗിക്കുക, വിഭജിക്കുക, ഖണ്ഡിക്കുക, ഉപവിഭാഗങ്ങളാക്കുക
    5. പങ്കിടുക, പകുത്തുകൊടുക്കുക, പങ്കിട്ടെടുക്കുക, പങ്കിട്ടുകൊടുക്കുക, പങ്കു വയ്ക്കുക
    6. വിഭജിക്കുക, വിഭാഗിക്കുക, പകുക്കുക, പങ്കിടുക, വീതിക്കുക
  8. carving up

    ♪ കാർവിംഗ് അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഭജനം, ഭാഗം, ഭജനം, വിഭാജനം, വിഭജിക്കൽ
    3. വിഭജനം, പങ്കുവയ്ക്കൽ, ഓഹരിവയ്ക്കൽ, സംഭക്തി, വിതരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക