1. cash

    ♪ കാഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാഷ്, പണം, ദ്രവ്യം, രൂപ, രൊക്കം
    3. പണം, കെെക്കാശ്, ധനം, ആസ്തി, മുതൽ
    1. verb (ക്രിയ)
    2. പണമായി മാറുക, പണമാക്കുക, ചെക്കുമാറ്റുക, മാറുക, മാറ്റുക
  2. spot cash

    ♪ സ്പോട്ട് ക്യാഷ്
    src:crowdShare screenshot
    1. noun (നാമം)
    2. രൊക്കം പണം
  3. cash crop

    ♪ കാഷ് ക്രോപ്
    src:crowdShare screenshot
    1. noun (നാമം)
    2. നാണ്യവിള
  4. cash book

    ♪ കാഷ് ബുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വരവ് ചെലവ് പുസ്തകം
    3. കൊടുക്കൽ വാങ്ങൽ കണക്കുപുസ്തകം
  5. cash nexus

    ♪ കാഷ് നെക്സസ്
    src:crowdShare screenshot
    1. noun (നാമം)
    2. സാമ്പത്തികശൃംഖല
  6. cash in on

    ♪ കാഷ് ഇൻ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അവസരം മുതലെടുക്കുക, മുതലാക്കുക, മുതലെടുപ്പു നടത്തുക, ചൂഷണം ചെയ്യുക, പ്രയോജനപ്പെടുത്തുക
  7. petty cash

    ♪ പെറ്റി കാഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ചില്ലറ ചെലവുകൾക്കുള്ള പണം
    3. താത്കാലിക ചെലവുകൾക്കുള്ള പണം
  8. cash in hand

    ♪ കാഷ് ഇൻ ഹാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കയ്യിൽ ഉള്ള പണം
  9. cash payment

    ♪ കാഷ് പേമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പണം രൊക്കമായി കൊടുക്കൽ
  10. cash box

    ♪ കാഷ് ബോക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പണപ്പെട്ടി, ഇരുമ്പുപെട്ടി, ആഭരണപ്പെട്ടി, നിധി സൂക്ഷിക്കാനുള്ള പെട്ടി, സുരക്ഷം
    3. ഇരുമ്പു പെട്ടി, പണപ്പെട്ടി, സേഫ്, കോശവേഷ്മ, കോശവേഷ്മം
    4. പണപ്പെട്ടി, പീടികയിലെ പണപ്പെട്ടി, സ്ഥാപനങ്ങളിൽ പണം സൂക്ഷിക്കുന്ന മേശവലിപ്പ്, കവേത്ത, കപേത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക