1. cashier

    src:ekkurupShare screenshot
    1. noun (നാമം)
    2. ഖജനാക്കാരൻ, കണക്കപ്പിള്ള, ഗുമസ്തൻ, ക്ലാർക്ക്, സമ്പ്രതി
  2. cashier

    ♪ കാഷിയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിക്ഷാർഹമായ കുറ്റത്തിനു പട്ടാളത്തിൽനിന്നു പിരിച്ചുവിടുക, ഉദ്യോഗത്തിൽനിന്നു നീക്കിക്കളയുക, സേവനത്തിൽനിന്നു നീക്കം ചെയ്യുക, അപമാനപാത്രമാക്കി ഉദ്യോഗത്തിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക
  3. cashiering

    ♪ കാഷിയറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഡിസ്മിസൽ, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കൽ, പിരിച്ചുവിടൽ, ദസനം, ഉദ്യോഗത്തിൽനിന്നു സ്ഥിരമായി നീക്കൽ
    3. പിരിച്ചുവിടൽ, ജോലിയിൽനിന്നു നീക്കം ചെയ്യൽ, ദസനം, ഉദ്യോഗത്തിൽനിന്നു സ്ഥിരമായി നീക്കൽ, പറഞ്ഞയയ്ക്കൽ
  4. cashier

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക
    3. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക
    1. noun (നാമം)
    2. ക്ലാർക്ക്, ഗുമസ്തൻ, റെെട്ടർ, ഗുമസ്താ, ഗുമസ്താവ്
    3. കാഷ്യർ, കണക്കപ്പിള്ള, ഖജാൻജി, കോശനായകൻ, കോശപാലൻ
    1. phrasal verb (പ്രയോഗം)
    2. ചെണ്ടകൊട്ടി പുറത്താക്കുക, പുറത്താക്കുക, നിഷ്കാസനം ചെയ്ക, ഉദ്യോഗത്തിൽനിന്നും നീക്കം ചെയ്യുക, നാടുകടത്തുക
    1. verb (ക്രിയ)
    2. പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക, സേവനത്തിൽനിന്നു നീക്കം ചെയ്യുക
    3. ജോലിയിൽനിന്നു നീക്കുക, ജോലിയിൽ നിന്നൊഴിവാക്കുക, ഉദ്യോഗത്തിൽ നിന്നു നീക്കം ചെയ്യുക, താൽക്കാലികമായി പിരിച്ചുവിടുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക
    4. പിരിച്ചുവിടുക, ജോലിയിൽന്നു പിരിച്ചുവിടുക, പിരിച്ചയയ്ക്കുക, പറഞ്ഞയയ്ക്കുക, വിസർജ്ജിക്കുക
    5. പുറത്താക്കുക, അംഗത്വം റദ്ദുചെയ്യുക, പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കുക, ഇറക്കുക, അടിച്ചിറക്കുക
    6. തരംതാഴ്ത്തുക, താഴ്ത്തുക, പദവി കുറയ്ക്കുക, പദവി താഴ്ത്തുക, നീചീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക