ചെണ്ടകൊട്ടി പുറത്താക്കുക, പുറത്താക്കുക, നിഷ്കാസനം ചെയ്ക, ഉദ്യോഗത്തിൽനിന്നും നീക്കം ചെയ്യുക, നാടുകടത്തുക
verb (ക്രിയ)
പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക, സേവനത്തിൽനിന്നു നീക്കം ചെയ്യുക
ജോലിയിൽനിന്നു നീക്കുക, ജോലിയിൽ നിന്നൊഴിവാക്കുക, ഉദ്യോഗത്തിൽ നിന്നു നീക്കം ചെയ്യുക, താൽക്കാലികമായി പിരിച്ചുവിടുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക