1. cash payment

    ♪ കാഷ് പേമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പണം രൊക്കമായി കൊടുക്കൽ
  2. cash book

    ♪ കാഷ് ബുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വരവ് ചെലവ് പുസ്തകം
    3. കൊടുക്കൽ വാങ്ങൽ കണക്കുപുസ്തകം
  3. cash in hand

    ♪ കാഷ് ഇൻ ഹാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കയ്യിൽ ഉള്ള പണം
  4. cash crop

    ♪ കാഷ് ക്രോപ്
    src:crowdShare screenshot
    1. noun (നാമം)
    2. നാണ്യവിള
  5. petty cash

    ♪ പെറ്റി കാഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ചില്ലറ ചെലവുകൾക്കുള്ള പണം
    3. താത്കാലിക ചെലവുകൾക്കുള്ള പണം
  6. cash in on

    ♪ കാഷ് ഇൻ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അവസരം മുതലെടുക്കുക, മുതലാക്കുക, മുതലെടുപ്പു നടത്തുക, ചൂഷണം ചെയ്യുക, പ്രയോജനപ്പെടുത്തുക
  7. cash nexus

    ♪ കാഷ് നെക്സസ്
    src:crowdShare screenshot
    1. noun (നാമം)
    2. സാമ്പത്തികശൃംഖല
  8. spot cash

    ♪ സ്പോട്ട് ക്യാഷ്
    src:crowdShare screenshot
    1. noun (നാമം)
    2. രൊക്കം പണം
  9. cash

    ♪ കാഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാഷ്, പണം, ദ്രവ്യം, രൂപ, രൊക്കം
    3. പണം, കെെക്കാശ്, ധനം, ആസ്തി, മുതൽ
    1. verb (ക്രിയ)
    2. പണമായി മാറുക, പണമാക്കുക, ചെക്കുമാറ്റുക, മാറുക, മാറ്റുക
  10. cashing in

    ♪ കാഷിംഗ് ഇൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പണമാക്കിമാറ്റൽ, വിനിമയം, കെെമാറ്റം, കൊടുത്തു പകരം പണം മേടിക്കൽ, രൂപാന്തരീകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക