1. casserole

    ♪ കാസറോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടം, കുമ്പം, കുംഭം, കുംഭകം, കുംഭി
    3. കെെപ്പിടിയും അടപ്പുമുള്ള പാചകപ്പാത്രം, ചട്ടി, താലം, പരന്നപാത്രം, മൺപാത്രം
    4. മന്ദപക്വാന്നം, പുഴുക്ക്, ഇറച്ചിപ്പുഴുക്ക്, സ്റ്റ്യൂ, കറി
    5. മന്ദപക്വാന്നം, പുഴുക്ക്, ഇറച്ചിപ്പുഴുക്ക്, സ്റ്റ്യൂ, കറി
    1. verb (ക്രിയ)
    2. മന്ദം പചിക്കുക, സാവധാനം തിളപ്പിച്ചു പാകപ്പെടുത്തുക, ചെറുതായി വറുത്ത ഇറച്ചിയും പച്ചക്കറിയും താപനഷ്ടം വരാത്ത പാത്രത്തിൽ സാവധാനം വേവിക്കുക, ഇറച്ചിയും പച്ചക്കറിയുംകൂടി അവനിൽ വച്ചുപുഴുങ്ങുക, പുഴുങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക