1. video cassette recorder

    ♪ വീഡിയോ കാസറ്റ് റെക്കോർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. വീഡിയോ കാസറ്റ് റിക്കോർഡർ
  2. cassette

    ♪ കാസറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പേടകം, കാന്തിക നാട ഉൾക്കൊള്ളുന്ന സംവിധാനം, ഒരു സ്പൂളിൽ നിന്നും മറ്റൊരു സ്പൂളിലേക്കു കാന്തിക നാട താനെമാറുവാനുള്ള ക്രമീകരണത്തോടു കൂടിയ പെട്ടി, ചെറുപെട്ടി, വെടിത്തിരക്കൂട്
  3. audio cassette

    src:ekkurupShare screenshot
    1. noun (നാമം)
    2. കാന്തികനാട, വിഡിയോ ടേപ്പ, ടെലിവിഷൻ ടേപ്പ്, തിരിവട്ടം, തന്തുകീലം
  4. cassette recorder

    ♪ കാസറ്റ് റെക്കോർഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വനഗ്രാഹി, സ്വനഗ്രാഹിയന്ത്രം, ഗ്രാമഫോൺ, ശബ്ദലേഖനയന്തം, ശബ്ദം ലേഖനം ചെയ്യാനും വീണ്ടും കേൾപ്പിക്കാനുമുള്ള ഉപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക