1. cast

    ♪ കാസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കരു, അച്ച്, വിടക, മൂശ, മൂഷ
    3. ഏറ്, എറിയൽ, അപഹസ്തം, എടുത്തെറിയൽ, മുക്തി
    4. തരം, ഇനം, എനം, രീതി, വർഗ്ഗം
    5. കോങ്കണ്ണ്, ചരിഞ്ഞദൃഷ്ടി, മറികണ്ണ്, കോസ്രക്കണ്ണ്, കോസറുകണ്ണ്
    6. അഭിനേതാക്കൾ, ആവിഷ്കർത്താക്കൾ, കലാകാരന്മാർ, നടീനടന്മാർ, കളിക്കാർ
    1. verb (ക്രിയ)
    2. എറിയുക, വലിച്ചെറിയുക, ചുഴറ്റി എറിയുക, പായിക്കുക ആക്ഷേപിക്കുക, ഉത്ക്ഷേപക്കുക
    3. വീശി എറിയുക, പരത്തുക, പരപ്പുക, വിടർത്തുക, വിതിർത്തി വീശുക
    4. ലക്ഷീകരിക്കുക, ലാക്കാക്കുക, പായിക്കുക, അയയ്ക്കുക, തൊടുക്കുക
    5. രേഖപ്പെടുത്തുക, റിക്കാർഡാക്കുക, ഏഴുതിച്ചേർക്കുക, ചേർക്കുക, സമ്മതിദാനം രേഖപ്പെടുത്തുക
    6. ഉദ്വമിപ്പിക്കുക, വെളിയിലേക്കുവിടുക, പ്രസരിപ്പിക്കുക, ചിന്തുക, തള്ളിക്കളയുക
  2. caste

    ♪ കാസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജാതി, വർണ്ണം, കബീല്, വർഗ്ഗം, നിധനം
  3. sub-cast

    ♪ സബ്-കാസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപജാതി
  4. low-cast

    ♪ ലോ-കാസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കീഴ്ജാതി
  5. worm-cast

    ♪ വേം-കാസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മണ്ണിന്റെ പോഷകഘടകങ്ങൾ സ്വീകരിച്ചശേഷം മണ്ണിര നിക്ഷേപിക്കുന്ന അവശിഷ്ടമണ്ണ്
    3. ഇരമണ്ണ്
    4. കുരിച്ചിൽമണ്ണ്
    5. കുരിമണ്ണ്
  6. draw lots, cast lots

    ♪ ഡ്രോ ലോട്ട്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നറുക്കെടുപ്പിലൂടെ തീരുമാനിക്കുക, കുറിയെടുക്കുക, കുറിയിട്ടു തീരുമാനിക്കുക, തുണ്ടിടുക, കുറിയിടുക
  7. sub-caste

    ♪ സബ്-കാസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ആശ്രിത ജാതി
  8. cast down

    ♪ കാസ്റ്റ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മ്ലാനമായ, വിഷണ്ണമായ, മനസ്സിടിഞ്ഞ, വിഷാദരോഗം ബാധിച്ച, വിഷണ്ണനായ
  9. low-caste

    ♪ ലോ-കാസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. താഴ്ന്ന ജാതി
    3. താഴേക്കിടയിലുള്ള
  10. rough cast

    ♪ റഫ് കാസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുമ്മായവും ചരലും ചേർത്തു നിർമ്മിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക