- phrase (പ്രയോഗം)
ആഭിചാരം ചെയ്ക, മന്ത്രശക്തികൊണ്ടെന്ന പോലെ വശീകരിക്കുക, മയക്കുക, മന്ത്രനിബദ്ധമാക്കുക, മോഹിപ്പിക്കുക
- verb (ക്രിയ)
മയക്കുക, ആഭിചാരത്താൽ സ്വാധീനിക്കുക, വശീകരിക്കുക, മന്ത്രക്തി കൊണ്ടെന്നപോലെ വശീകരിക്കുക, മന്ത്രത്താൽ ആവാഹിക്കുക
ഗ്രഹപ്പിഴയുണ്ടാക്കുക, ഭാഗ്യക്കേടുണ്ടാക്കുക, ശപിക്കുക, കണ്ണുപെടുക, കണ്ണുവയ്ക്കുക
മയക്കുക, ആഭിചാരത്താൽ മയക്കുക, വശീകരിക്കുക, മന്ത്രബദ്ധമാക്കുക, മോഹനിദ്രയിലാക്കുക