- phrasal verb (പ്രയോഗം)
ആകപ്പാടെ ഒന്നു നോക്കിക്കാണുക, പരിശോധനിക്കുക, നോക്കുക, മൊത്തത്തിൽ നോക്കുക, കണ്ണോടിക്കുക
- verb (ക്രിയ)
വായിക്കുക, പഠിക്കുക, വായിച്ചു പഠിക്കുക, ഓതുക, ശദ്ധാപൂർവ്വം വായിക്കുക
- verb (ക്രിയ)
കണ്ണോടിക്കുക, അശ്രദ്ധമായി വായിക്കുക, ഉള്ളടക്കം കൃത്യമായിട്ടല്ലാതെ പരിശോധിക്കുക, ബാഹ്യമായി വായിക്കുക, ഓടിച്ചുവായിക്കുക