1. cast something aside

    ♪ കാസ്റ്റ് സംതിംഗ് എസൈഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തള്ളിക്കളയുക, നിഷ്കാസനം ചെയ്യുക, പരിത്യജിക്കുക, കെെയൊഴിയുക, എറിഞ്ഞുകളയുക
  2. cast aside

    ♪ കാസ്റ്റ് എസൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപേക്ഷിച്ച, തള്ളിക്കളഞ്ഞ, അവസൃഷ്ട, അവഹീന, ഉജ്ഝിത
    3. ഉപേക്ഷിത, ത്യക്ത, പരിത്യക്ത, വിധുത, വിധൂത
    1. phrasal verb (പ്രയോഗം)
    2. കെെ കഴുകുക, ഉത്തരവാദിത്വമൊഴിയുക, ഉത്തരവാദിത്വം തനിക്കില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുക, കെെ മലർത്തുക, ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറുക
    3. പരിത്യജിക്കുക, കെെവിടുക, ഒഴിയുക, ഉപേക്ഷിക്കുക, തള്ളിക്കളയുക
    4. തള്ളിക്കളയുക, തള്ളുക, തിരസ്കരിക്കുക, നിരാകരിക്കുക, അവഗണിക്കുക
    5. ഉപേക്ഷിക്കുക, വലിച്ചെറിയുക, തള്ളിക്കളയുക, നിരാകരിക്കുക, വിലക്കുക
    1. verb (ക്രിയ)
    2. ഉപേക്ഷിക്കുക, ത്യജിക്ക, കളയുക, പരിത്യജിക്കുക, വർജ്ജിക്കുക
    3. തള്ളിക്കളയുക, തള്ളുക, വർജ്ജിക്കുക, കടയുക, വിമോചിക്കുക
    4. സ്വത്തവകാശം ഇല്ലാതാക്കുക, പിന്തുടർച്ചാവകാശം ഇല്ലാതാക്കുക, ഉടമസ്ഥാവകാശം ഇല്ലാതാക്കുക, സ്വത്തൊന്നും കൊടുക്കാതിരിക്കുക, മരണപത്രപ്രകാരം ഒന്നും കൊടുക്കാതിരിക്കുക
    5. ഉത്തരവാദിത്വം നിഷേധിക്കുക, കെെവിടുക, കെെവെടിയുക, തള്ളുക, നിരാകരിക്കുക
    6. കെെവിടുക, കെെവെടിയുക, ത്യജിക്ക, പാടെ ഉപേക്ഷിക്കുക, പരിത്യജിക്കുക
  3. cast aside off

    ♪ കാസ്റ്റ് എസൈഡ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിട്ടുപോവുക, ഉപേക്ഷിക്കുക, കെെവെടിയുക, ഉപേക്ഷിച്ചുപോകുക, കളയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക