1. cast-iron

    ♪ കാസ്റ്റ് അയൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ഥിരമായ, സുസ്ഥാപിതമായ, തീരുമാനമായ, സുനിശ്ചിതമായ, അയവില്ലാത്ത
    3. മാറ്റാനൊക്കാത്ത, മാറ്റം വരുത്താനാവാത്ത, നിശ്ചല, പരിവർത്തനം ചെയ്യാനാവാത്ത, വ്യത്യാസപ്പെടുത്താനൊക്കാത്ത
    4. സ്ഥിരമായ, സ്ഥിരീകൃതമായ, ദൃഢീകൃതമായ, നിശ്ചിതം, നിശ്ചല
    1. phrase (പ്രയോഗം)
    2. കൃത്യമായ, കര്‍ശനമായ, ഉറപ്പിച്ചുപറയാവുന്ന, മയമില്ലാത്ത, കർക്കശമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക