1. castigation, castigator

    ♪ കാസ്റ്റിഗേഷൻ, കാസ്റ്റിഗേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ശാസിക്കുന്നവൻ
    3. ദൺഡിക്കുന്നവൻ
  2. castigate

    ♪ കാസ്റ്റിഗേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശാസിക്കുക, ശകാരിക്കുക, വിമർശിക്കുക, കഠിനമായി വിമർശിക്കുക, കഠിനമായി ശാസിക്കുക
  3. be castigated

    ♪ ബീ കാസ്റ്റിഗേറ്റഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശാസിക്കപ്പെടുക, താക്കീതുചെയ്യപ്പെടുക, വഴക്കുപറയപ്പെടുക, ശകാരിക്കപ്പെടുക, ഭർത്സിക്കപ്പെടുക
  4. castigation

    ♪ കാസ്റ്റിഗേഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വഴക്കുപറയുക, ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന
    1. noun (നാമം)
    2. താക്കീത്, ശകാരം, അനുശാസനം, ഔദ്യോഗികമായ ശാസന, ശാസനം
    3. ശാസന, ശാസനം, വിമർശനം, ഋതി, അധിക്ഷേപം
    4. നിന്ദിക്കൽ, ആക്ഷേപിക്കൽ, അപലപനം, ശിക്ഷിക്കൽ, ജുഗുപ്സനം
    5. അപവാദം, പൊതുജനിന്ദ, ദോഷാരോപണം, ദോഷാരോപം, അപഖ്യാതി
    6. അപഖ്യാതി പരത്തൽ, അപവാദം പറയൽ, പഴിവാക്ക്, പഴിദോഷം, ദോഷാരോപണം
    1. phrasal verb (പ്രയോഗം)
    2. ശാസിക്കുക, ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന
    3. ശാസിക്കുക, ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന
    4. ശാസിക്കുക, ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന
    5. ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന, ഗർഹണം
    1. phrase (പ്രയോഗം)
    2. ശക്തിയായി ശകാരിക്കുക, ശരിക്കു കേൾപ്പിക്കുക, രണ്ടുപറയുക, ശാസന, കർശനമായ ഔദ്യോഗിക ശാസന
  5. monster castigate

    ♪ മോൺസ്റ്റർ കാസ്റ്റിഗേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശാസിക്കുക, ചെറുതായി കുറ്റപ്പെടുത്തുക, വിമർശിക്കുക, കഠിനമായി ശാസിക്കുക, കഠിനമായി താക്കീതുചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക