1. cast one's vote

    ♪ കാസ്റ്റ് വൺസ് വോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വോട്ടു ചെയ്യുക, വോട്ടു രേഖപ്പെടുത്തുക, സമ്മതിദാനം നടത്തി തെരഞ്ഞെടുക്കുക, വോട്ടു ചെയ്യാൻ പോകുക, വോട്ടവകാശം വിനിയോഗിക്കുക
  2. cast one's vote for

    ♪ കാസ്റ്റ് വൺസ് വോട്ട് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെരഞ്ഞെടുക്കുക, തിരഞ്ഞെടുക്കുക, വോട്ടുമൂലം തിരഞ്ഞെടുക്കുക, വോട്ടുചെയ്ക, വരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക