- noun (നാമം)
- noun (നാമം)
നടക്കാത്ത സ്വപ്നം, സ്വപ്നം, ഭാവി സൗഭാഗ്യ സംഭാവ്യത, കിനാവ്, ഭ്രമകല്പന
സ്വപ്നം, മനഃപായസം, പകൽക്കിനാവ്, ആകാശക്കോട്ട, നടക്കാത്ത സ്വപ്നം
- phrase (പ്രയോഗം)
ഭാവിസൗഭാഗ്യ സംഭാവ്യത, ആകാശകുസുമം, ആകാശപുഷ്പം, ഗഗനപുഷ്പം, വെള്ളക്കാക്ക
- phrasal verb (പ്രയോഗം)
നടിക്കുക, വേഷം കാട്ടുക, വേഷം നടിക്കുക, ഭാവനയിൽ കാണുക, ദിവാസ്വപ്നം കാണുക
- verb (ക്രിയ)
ദിവാസ്വപ്നം കാണുക, പകൽക്കിനാവു കാണുക, സ്വപ്നം കാണുക, സ്വപ്നങ്ങൾനെയ്യുക, മനോരാജ്യം കൊള്ളുക
മനോരാജ്യം കൊള്ളുക, ദിവാസ്വപംനംകാണുക, പകൽക്കിനാവു കാണുക, സ്വപ്നംകാണുക, കിനാവു കാണുക