1. casuality

    ♪ കാഷ്വാലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. അത്യാഹിത വിഭാഗം
    3. ദുരന്തം
  2. casual leave

    ♪ കാഷ്വൽ ലീവ്
    src:crowdShare screenshot
    1. noun (നാമം)
    2. ആകസ്മിക അവധി
  3. casual

    ♪ കാഷ്വൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉദാസീനമായ, അലക്ഷ്യമായ, അശ്രദ്ധം, ശ്രദ്ധയില്ലാത്ത, താല്പര്യരഹിതമായ
    3. പെട്ടെന്നുള്ള, തയ്യാറെടുപ്പില്ലാതെയുള്ള, എടുത്തപടിയുള്ള, കരുതൽ കൂടാതെയുള്ള, മുന്നൊരുക്കം കൂടാതെയുള്ള
    4. ദ്രുതഗതിയായ, എളുപ്പമായ, നെെമിഷികമായ, ക്ഷണികമായ, ക്ഷിപ്രമായ
    5. നേരിയ, ഉപരിതലത്തിൽ മാത്രമുള്ള, അല്പ, ചെറിയ, സ്വല്പമായ
    6. താല്ക്കാലികമായ, അസ്ഥിര, അല്പായുസ്സുള്ള, ഭംഗുരായ, സ്ഥിരമല്ലാത്ത
    1. noun (നാമം)
    2. താല്കാലികജോലിക്കാരൻ, ജോലിസമയത്തിന്റെ ഒരു ഭാഗത്തിൽമാത്രം ജോലിചെയ്യന്നയാൾ, ഭാഗികസമയജോലിക്കാരൻ, സ്ഥിരം ശമ്പളത്തിനല്ലാതെ തൊഴിൽചെയ്യുന്നയാൾ, ആരോടും ബാദ്ധ്യതയില്ലാതെ തൊഴിലെടുക്കുന്നയാൾ
  4. casualness

    ♪ കാഷ്വൽനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനൗപചാരികതത, അനൗപചാരികത്വം, ആചാരഭംഗം, അനെെയമികത്വം, അനൗദ്യോഗികത
    3. അനായാസത, ലാഘവം, ലഘിമ, ലഘിമാവ്, സ്വാഭാവികത
  5. casually

    ♪ കാഷ്വലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ലാഘവത്തോടെ, മനോലാഘവത്തോടെ, ഉല്ലാസത്തോടുകൂടി, ലഘുവായി, ചുമ്മാ
    3. ഭവിവ്യത്തിനെപ്പറ്റി ആലോചിക്കാതെ, അശ്രദ്ധമായി, നിരപേക്ഷം, ഉദാസീനമായി, ശദ്ധയില്ലാതെ
  6. dress casually

    ♪ ഡ്രെസ് കാഷ്വലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അനപൗചാരിക വസ്ത്രം ധരിക്കുക, അന്യദ്യോഗികവസ്ത്രങ്ങൾ ധരിക്കുക, അലക്ഷ്യമായി വസ്ത്രധാരണം ചെയ്യുക, അശ്രദ്ധമായി വസ്ത്രം ധരിക്കുക
  7. casual remark

    ♪ കാഷ്വൽ റിമാർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുശലം, കുശലപ്രശ്നം, വിശ്രംഭം, കുശലോക്തി, സരസസംഭാ ഷണം
  8. to the casual eye

    ♪ ടു ദ കാഷ്വൽ ഐ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉപരിപ്ലവമായി, തൊലിപ്പുറമേ, പുറമേ, പുറമേയ്ക്ക്, പ്രത്യക്ഷമായി
    1. idiom (ശൈലി)
    2. പ്രഥമദൃഷ്ടിയിൽ, ആദ്യനോട്ടത്തിൽ, ആദ്യനോട്ടത്തിന്, ഒറ്റനോട്ടത്തിൽ, കണ്ടയുടനെ
    1. phrase (പ്രയോഗം)
    2. ഉപരിതലത്തിൽ, ആദ്യനോട്ടത്തിൽ, പുറമേ, സ്പഷ്ടം, ആദ്യത്തെ നോട്ടത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക