1. casuistical

    ♪ കാഷ്വിസ്റ്റിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിസ്സാരണ്ടുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്ന, വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള
    3. വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള, അതിനിഷ്കർഷയുള്ള
  2. casuist

    ♪ കാഷ്വിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശാലവീക്ഷണമെടുക്കാതെ നിയമത്തി അക്ഷരത്തിൽ പിടിച്ചുനിൽക്കുന്നയാൾ, വള്ളിപുള്ളിക്കു വ്യത്യാസമില്ലാതെ പാലിക്കുന്നവൻ, ദുർവിദഗ്ദ്ധൻ, സാങ്കേതികത്വത്തിൽ കടിച്ചുതുങ്ങുന്നയാൾ, യഥാർത്ഥവാദി
  3. casuistic

    ♪ കാഷ്വിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യുക്തിഹീനം, യുക്തിവിരുദ്ധം, യുക്തിക്കുവിപരീതമായ, അതർക്ക, യുക്തിരഹിതമായ
    3. നിസ്സാരണ്ടുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്ന, വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള
    4. വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള, അതിനിഷ്കർഷയുള്ള
    5. പുറംമോടിയുള്ള, കാഴ്ചക്കുമാത്രം ന്യായമായ, ശരിയായി തോന്നുമെങ്കിലും തെറ്റായ, തെറ്റിദ്ധരിപ്പിക്കുന്ന, വഞ്ചനാത്മകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക