1. cataloguing

    ♪ കാറ്റലോഗിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പട്ടികയിൽ ഉൾപ്പെട്ട
  2. catalogue

    ♪ കാറ്റലോഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാറ്റ്ലോഗ്, സൂചിക, സൂചി, പുസ്തകസൂചിക, പട്ടിക
    3. നാമാവലി, വിവരപ്പട്ടിക, വിവരപത്രിക, ഒരു പൊതുസ്ഥാപനത്തിന്റെ പ്രകടനപത്രിക, തപാൽവഴി അയയ്ക്കുന്ന പരസ്യം
    1. verb (ക്രിയ)
    2. പട്ടികയുണ്ടാക്കുക, പട്ടികയിൽ ചേർക്കുക, വർഗ്ഗക്രമേണ തിരിക്കുക, ഇനം തിരിക്കുക, തരം തിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക