1. catch

    ♪ കാച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഹരം, പിടിക്കൽ, ആകെ പിടിച്ചമീൻ, വലയിൽപെട്ടത്, വിളവ്
    3. വരണയോഗ്യതയുള്ള പെണ്ണ്, വരണയോഗ്യതയുള്ള ആണ്, വിവാഹയോഗ്യമായ ആൾ, വരണയോഗ്യതയുള്ളവൻ, വരണയോഗ്യതയുള്ളവൾ
    4. കൊളുത്ത്, പട്ട, കതകിന്റെ കൊളുത്ത്, കുറ്റിക്കൊളുത്ത്, പൂട്ട്
    5. കൊളുത്തിവലി, ഉടക്ക്, ഒടക്ക്, പിടിത്തം, തടസ്സം
    6. വിറ, കമ്പനം, കമ്പം, പാരിപ്ലാവ്യം, വിധവനം
    1. verb (ക്രിയ)
    2. പിടിക്കുക, കെെപ്പിടിയിലാക്കുക, പിടിച്ചെടുക്കുക, പിടിച്ചുപറിക്കുക, പറ്റുക
    3. ഓടിച്ചിട്ടു പിടിക്കുക, പിടികൂടുക, പിടിയിലാക്കുക, പിടിച്ചെടുക്കുക, പെട്ടെന്നു പിടികൂടുക
    4. കുടുങ്ങുക, കുരുക്കിൽപെടുക, കുരുങ്ങുക, കെണിയുക, കെണിയിൽ പെടുക
    5. എത്തുക, സമയത്തിനെത്തുക, തക്കസമയത്ത് എത്തുക, എത്തിപ്പെടുക, എത്തിച്ചേരുക
    6. കണ്ടുപിടിക്കുക, കണ്ടെത്തുക, യദൃഛയാ കാണുക, ഇടവരുക, കാണാനിടയാകുക
  2. catch on

    ♪ കാച്ച് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രചാരം ലഭിക്കുക, ജനപ്രീതിയാർജ്ജിക്കുക, ജനസമ്മതിയുണ്ടാകുക, പുതുമോടിയാകുക, പ്രശസ്തി നേടുക
    3. ധരിക്കുക, മനസ്സിലാക്കുക, ഗ്രഹിക്കുക, കണ്ടറിയുക, പഠിക്കുക
  3. catch it

    ♪ കാച്ച് ഇറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശാസിക്കപ്പെടുക, താക്കീതുചെയ്യപ്പെടുക, വഴക്കുപറയപ്പെടുക, ശകാരിക്കപ്പെടുക, ഭർത്സിക്കപ്പെടുക
  4. catching

    ♪ കാച്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാംക്രമിക, സാംക്രമികമായ, ഔപസർഗ്ഗിക, സംക്രമണശക്തിയുള്ള, പകരുന്ന
  5. catch able

    ♪ കാച്ച് ഏബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പകരുന്ന
    3. പടർന്നുപിടിക്കുന്ന
    4. ആകർഷകമായ
  6. catch cold

    ♪ കാച്ച് കോൾഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജലദോഷം പിടിക്കുക
  7. catch fire

    ♪ കാച്ച് ഫയർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തീപ്പിടിക്കുക, തീപിടുത്തമുണ്ടാകുക, കത്തുക, തീ കത്തുക, കത്തിപ്പിടിക്കുക
  8. eye-catching

    ♪ ഐ-കാച്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എളുപ്പം ശ്രദ്ധയിൽപെടുന്ന, ശ്രദ്ധ പിടിച്ചെടുക്കുന്ന, സവിശേഷശ്രദ്ധ ആകർഷിക്കുന്ന, ആകർഷണീയമായ, നയനാനന്ദകരമായ
  9. catch a chill

    ♪ കാച്ച് എ ചിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജലദോഷം പിടിക്കുക
  10. catch napping

    ♪ കാച്ച് നാപ്പിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അജാഗ്രത കണ്ടുപിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക