- verb (ക്രിയ)
ഓർക്കാപ്പുറത്തു പിടികൂടപ്പെടുക, ഓർക്കാപ്പുറത്തു പിടിക്കപ്പെടുക, ഓർക്കാതിരിക്കുമ്പോൾ അജാഗ്രത കണ്ടുപിടിക്കുക, പ്രതീക്ഷിക്കാതിരിക്കുമ്പോൾ പിടികൂടുക, അപ്രതീക്ഷിതമായി സംഭവിക്കുക
ചാടിവീണുപിടിക്കുക, ഓർക്കാതിരിക്കെ പിടികൂടുക, അപ്രതീക്ഷിതമായി ചാടിവീഴുക, പെട്ടെന്നു പിടിക്കപ്പെടുക, കയ്യോടെപിടികൂടുക
കുടുക്കുക, കുടുക്കിൽ വീഴിക്കുക, പറ്റിക്കുക, കൗശലത്താൽ ജയിക്കുക, തന്ത്രത്താൽ തോല്പിക്കുക