- phrasal verb (പ്രയോഗം)
ഒരുനോക്കു കാണുക, കണ്ണിൽപെടുക, കണ്ണുടക്കുക, കാഴ്ചയിൽ പെടുക, ക്ഷണദർശനം നടത്തുക
- idiom (ശൈലി)
ദൃഷ്ടിപതിപ്പിക്കുക, കണ്ണുവയ്ക്കുക, ദൃഷടിവയ്ക്കുക, നോക്കുക, കണ്ണിടുക
- phrasal verb (പ്രയോഗം)
ദൃഷ്ടിപതിപ്പിക്കുക, കണ്ണുവയ്ക്കുക, കണ്ണെറിയുക, കാണുക, കൂട്ടത്തിൽനിന്നു ഒന്നിനെ പ്രത്യേകം തിരിച്ചറിയുക
- verb (ക്രിയ)
കാഴ്ചയിൽ പെടുക, കണ്ണിൽപെടുക, ഒരുനോക്കു കാണുക, തകരാറു കണ്ടുപിടിക്കുക, കണ്ടുകിട്ടുക
നോക്കിക്കാണുക, കാണുക, നോക്കുക, ശ്രദ്ധയോടെ ഗ്രഹിക്കുക, ധരിക്കുക
കാണുക, വീക്ഷിക്കുക, ദർശിക്കുക, കണ്ണറിയുക, കാഴ്ചയിൽ പെടുക
കാണുക, അവലോകിക്കുക, ആലോകിക്കുക, ലോകിക്കുക, വിലോകിക്കുക
ക്ഷണദർശനം നടത്തുക, അവ്യക്തമായി ദർശിക്കുക, കാണുക, ഒരുനോക്കു കാണുക, കണ്ണുടക്കുക