1. catchsomeoneup

    ♪ കാച്ച്സംവൺഅപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒപ്പമെത്തുക, സമനിലയിലാകുക, സമാനമാകുക, ഒപ്പത്തിനൊപ്പം ആവുക, തുല്യനിലയിലെത്തുക
  2. catch someone napping

    ♪ കാച്ച് സംവൺ നാപ്പിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓർക്കാപ്പുറത്തു പിടികൂടപ്പെടുക, ഓർക്കാപ്പുറത്തു പിടിക്കപ്പെടുക, ഓർക്കാതിരിക്കുമ്പോൾ അജാഗ്രത കണ്ടുപിടിക്കുക, പ്രതീക്ഷിക്കാതിരിക്കുമ്പോൾ പിടികൂടുക, അപ്രതീക്ഷിതമായി സംഭവിക്കുക
  3. catch someone up

    ♪ കാച്ച് സംവൺ അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒപ്പമെത്തുക, അടുത്തെത്തുക, കൂടെയെത്തുക, ഓടിപ്പിടിക്കുക, എത്തുക
  4. catch someone with their trousers down

    ♪ കാച്ച് സംവൺ വിത്ത് ദെയർ ട്രൗസേഴ്സ് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓർക്കാപ്പുറത്തു പിടികൂടപ്പെടുക, ഓർക്കാപ്പുറത്തു പിടിക്കപ്പെടുക, ഓർക്കാതിരിക്കുമ്പോൾ അജാഗ്രത കണ്ടുപിടിക്കുക, പ്രതീക്ഷിക്കാതിരിക്കുമ്പോൾ പിടികൂടുക, അപ്രതീക്ഷിതമായി സംഭവിക്കുക
  5. catch someone with their pants down

    ♪ കാച്ച് സംവൺ വിത്ത് ദെയർ പാന്റ്സ് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓർക്കാപ്പുറത്തു പിടികൂടപ്പെടുക, ഓർക്കാപ്പുറത്തു പിടിക്കപ്പെടുക, ഓർക്കാതിരിക്കുമ്പോൾ അജാഗ്രത കണ്ടുപിടിക്കുക, പ്രതീക്ഷിക്കാതിരിക്കുമ്പോൾ പിടികൂടുക, അപ്രതീക്ഷിതമായി സംഭവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക