- verb (ക്രിയ)
ഓർക്കാപ്പുറത്തു പിടികൂടപ്പെടുക, ഓർക്കാപ്പുറത്തു പിടിക്കപ്പെടുക, ഓർക്കാതിരിക്കുമ്പോൾ അജാഗ്രത കണ്ടുപിടിക്കുക, പ്രതീക്ഷിക്കാതിരിക്കുമ്പോൾ പിടികൂടുക, അപ്രതീക്ഷിതമായി സംഭവിക്കുക
- noun (നാമം)
ആത്മാർത്ഥതയില്ലാത്ത ഒരുവൻ ചെയ്യുന്നത് ആത്മാർത്ഥതയില്ലാത്ത മറ്റൊരുവന് ഊഹിക്കാൻ കഴിയും എന്നർത്ഥം വരുന്ന ഒരു പ്രയോഗം
- phrasal verb (പ്രയോഗം)
ഒരുനോക്കു കാണുക, കണ്ണിൽപെടുക, കണ്ണുടക്കുക, കാഴ്ചയിൽ പെടുക, ക്ഷണദർശനം നടത്തുക
- adjective (വിശേഷണം)
എളുപ്പം ശ്രദ്ധയിൽപെടുന്ന, ശ്രദ്ധ പിടിച്ചെടുക്കുന്ന, സവിശേഷശ്രദ്ധ ആകർഷിക്കുന്ന, ആകർഷണീയമായ, നയനാനന്ദകരമായ
- verb (ക്രിയ)