1. catechumen

    ♪ കാറ്റക്യൂമൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാർഗ്ഗക്കാരൻ, മാർഗ്ഗവാസി, മാർഗ്ഗം കൂടിയവൻ, പുതുതായി മതപരിവർത്തനം ചെയ്ത ആൾ, മതപരിവർത്തനം ചെയ്യപ്പെട്ടവൻ
    3. നൂതനമതാവലംബി, പുതുക്രിസ്ത്യാനി, പുത്തൻകൂറ്റുകാരൻ, നവവിദ്യാർത്ഥി, മഠത്തിൽ ചേരാൻ പോകുന്നയാൾ
    4. മതം മാറിയവൻ, പുതുതായി ഒരു മതത്തിൽ ചേർന്നവൻ, പുതുതായി മതപരിവർത്തനം ചെയ്തയാൾ, മതപരിത്തനം ചെയ്യപ്പെട്ടവൻ, പുതുവിശ്വാസി
    5. നൂതന മതാവലംബി, പുതുക്രിസ്ത്യാനി, പുത്തൻകൂറ്റുകാരൻ, മഠത്തിൽചേരാൻ പോകുന്നയാൾ, പുതുതായി മതപരിവർത്തനം ചെയ്യപ്പെട്ടവൻ
    6. പ്രാരംഭകൻ, തുടക്കക്കാരൻ, നൂതനമതാവലംബി, പുതുക്രിസ്ത്യാനി, പുത്തൻകൂറ്റുകാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക