- idiom (ശൈലി)
ഭക്ഷണം ഒരുക്കിക്കൊടുക്കുക, ഭക്ഷണം വിതരണം ചെയ്യുക, ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക, ഊട്ടുക, ഭക്ഷണം നല്കുക
സേവിക്കുക, സേവനങ്ങൾ നൽകുക, സജ്ജീകരണം ചെയ്യുക, വേണ്ടഏർപ്പാടുകൾ ചെയ്തു കൊടുക്കുക, വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക
പരിഗണിക്കുക, പരിഗണനയിലെടുക്കുക, കണക്കാക്കുക, ഗണ്യമാക്കുക, കാര്യമാക്കുക
- adjective (വിശേഷണം)
കോണോടുകോണായ, കുറുക്കെയുള്ള, ഏങ്കോണിച്ച, രണ്ട് എതിർമൂലകളെ കൂട്ടിച്ചേർക്കുന്ന, തിരശ്ചീന
ചരിഞ്ഞ, വക്രമായ, ഏങ്കോണായ, ഏങ്കോണിച്ച, സമകോണിലല്ലാത്ത
- adverb (ക്രിയാവിശേഷണം)
കുറുകെ, വിലങ്ങനെ, കുരിശിന്റെ ആകൃതിയിൽ, കോമ്പാഞ്ഞ്, കോണോടുകോണായി
- verb (ക്രിയ)
ഇംഗിതത്തിനു വഴങ്ങുക, ഇഷ്ടപ്രകാരം വിടുക, ലാളിക്കുക, ലാലിക്കുക, കൊഞ്ചിക്കുക