1. cater to

    ♪ കേറ്റർ ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തൃപ്തിപ്പെടുത്തുക, നിർവ്വഹിക്കുക, അഭിരുചികൾ സാധിപ്പിച്ചു കൊടുക്കുക, മറ്റൊരാളുടെ ചാപല്യങ്ങൾക്കു രഹസ്യമായി സഹായം നൽകുക, സന്തോഷിപ്പിക്കുക
  2. cater cater for

    ♪ കേറ്റർ കേറ്റർ ഫോർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഭക്ഷണം ഒരുക്കിക്കൊടുക്കുക, ഭക്ഷണം വിതരണം ചെയ്യുക, ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക, ഊട്ടുക, ഭക്ഷണം നല്കുക
    3. സേവിക്കുക, സേവനങ്ങൾ നൽകുക, സജ്ജീകരണം ചെയ്യുക, വേണ്ടഏർപ്പാടുകൾ ചെയ്തു കൊടുക്കുക, വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക
    4. പരിഗണിക്കുക, പരിഗണനയിലെടുക്കുക, കണക്കാക്കുക, ഗണ്യമാക്കുക, കാര്യമാക്കുക
  3. caterer

    ♪ കേറ്ററർ
    src:crowdShare screenshot
    1. noun (നാമം)
    2. ഭക്ഷണം തയ്യാറാക്കി നൽകുന്നയാൾ
    3. ഭക്ഷണസാധനങ്ങൾ ശേഖരിച്ച് വിളമ്പിക്കൊടുക്കുന്നത് തൊഴിലാക്കിയവൻ
    4. ഉപചാരകൻ
  4. cater

    ♪ കേറ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കരാറടിസ്ഥത്തിൽ ഭക്ഷണപദാർത്ഥങ്ങൾ സംഭരിച്ച് എത്തിക്കുക, ഭക്ഷണപദാർത്ഥങ്ങൾ വിൽക്കുന്ന തൊഴിൽ ചെയ്യുക, വില്ക്കുക, വിക്രയം ചെയ്ക, സാമഗ്രികൾ ശേഖരിക്കുക
    3. അനുവദിക്കുക, പ്രദാനം ചെയ്യുക, തയ്യാറാക്കിക്കൊ ടുക്കുക, ഭാവിയിലെ ഉപയോഗത്തിനായി നേരത്തെ ഒരുക്കുക, തയ്യാറാകുക
    4. തയ്യാറായിരിക്കുക, തയ്യാറെടുക്കുക, അനുവദിക്കുക, മുതിരുക, ഒരുങ്ങുക
  5. catering

    ♪ കേറ്ററിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആതിഥ്യം, മനുഷ്യയജ്ഞം, അതിഥിസൽക്കാരം, അതിഥിപൂജ, ഉപചരണം
  6. cater for

    ♪ കേറ്റർ ഫോർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിഗണിക്കുക, വകവച്ചുകൊടുക്കുക, പറിഗണനയിലെടുക്കുക, കണക്കിലെടുക്കുക, കണക്കാക്കുക
    1. verb (ക്രിയ)
    2. ഭക്ഷണം നല്കുക, തീറ്റി കൊടുക്കുക, വളർത്തുക, ആവശ്യത്തിന് ആഹാരം നൽകുക, ആഹാരം കഴിപ്പിക്കുക
    3. പരിചരിക്കുക, സേവ ചെയ്യുക, വിളമ്പിക്കൊടുക്കുക, വച്ചുവിളമ്പുക, പരിപാലിക്കുക
    4. സൽക്കരിക്കുക, സ്വീകരിക്കുക, മിനവുക, ഉപചരിക്കുക, പേണുക
    5. പാർപ്പിക്കുക, താമസിപ്പിക്കുക, ഇടംകൊടുക്കുക, പാർപ്പിക്കാനുള്ള ഏർപ്പാടു ചെയ്യുക, പാർപ്പിക്കാനുള്ള സ്ഥലസൗകര്യം നൽകുക
    6. സഹായിക്കുക, തുണയ്ക്കുക, ഉതണ്ടുക, കടപ്പാടു നിർവ്വഹിക്കുക, ഉപകാരം ചെയ്യുക
  7. cater-cornered

    ♪ കേറ്റർ കോർണേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കോണോടുകോണായ, കുറുക്കെയുള്ള, ഏങ്കോണിച്ച, രണ്ട് എതിർമൂലകളെ കൂട്ടിച്ചേർക്കുന്ന, തിരശ്ചീന
    3. ചരിഞ്ഞ, വക്രമായ, ഏങ്കോണായ, ഏങ്കോണിച്ച, സമകോണിലല്ലാത്ത
    1. adverb (ക്രിയാവിശേഷണം)
    2. കുറുകെ, വിലങ്ങനെ, കുരിശിന്റെ ആകൃതിയിൽ, കോമ്പാഞ്ഞ്, കോണോടുകോണായി
  8. cater to someone's every whim

    ♪ കേറ്റർ ടു സംവൺസ് എവ്രി വിം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇംഗിതത്തിനു വഴങ്ങുക, ഇഷ്ടപ്രകാരം വിടുക, ലാളിക്കുക, ലാലിക്കുക, കൊഞ്ചിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക