1. cat and dog life

    ♪ കാറ്റ് ആൻഡ് ഡോഗ് ലൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. എപ്പോഴും വഴക്കടിച്ചുകൊണ്ടുള്ള ജീവിതം
  2. it rains cats and dogs

    ♪ ഇറ്റ് റെയിൻസ് ക്യാറ്റ്സ് ആൻഡ് ഡോഗ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. അതിശക്തിയായ മഴ
    3. പെരുമഴ
  3. cats and dogs

    ♪ കാറ്റ്സ് ആൻഡ് ഡോഗ്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ശക്തിയായി, ഉഗ്രമായി, ഊറ്റമായി, കോരിച്ചൊരിഞ്ഞ്, തിമിർത്ത്
  4. rain cats and dogs

    ♪ രെയിൻ കാറ്റ്സ് ആൻഡ് ഡോഗ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുടത്തിൽനിന്നെടുത്തു കമിഴ്ത്തിയതുപോലെ പെയ്യുക, കനത്ത മഴ പെയ്യുക, അതിഘോരമായി മഴപെയ്യുക, വർഷിക്കുക, തുള്ളിക്കൊരുകുടം പെയ്യുക
    3. പെയ്യുക, മഴപെയ്യുക, മഴവീഴുക, വർഷപാതമുണ്ടാകുക, പെരുമഴ പെയ്യുക
    4. സമൃദ്ധിയായി പെയ്യുക, വർഷിക്കുക, കോരിച്ചൊരിയുക, ഉഗ്രമായി പെയ്യുക, ചൊരിയുക
    5. വർഷിക്കുക, കോരിച്ചൊരിയുക, ഉഗ്രമായി പെയ്യുക, ചൊരിയുക, പൊഴിക്കുക
    6. ശക്തിയായി മഴ പെയ്യുക, പെയ്തിറങ്ങുക, കനത്ത മഴ പെയ്യുക, പേമാരി ചൊരിയുക, പൊഴിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക