1. cattle

    ♪ കാറ്റിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കന്നുകാലികൾ, കന്നാലി, ഗോ, ഗൗ, ഗോവ്
  2. cattle breeding

    ♪ കാറ്റിൽ ബ്രീഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കന്നുകാലി വളർത്തൽ
  3. cattle lifting

    ♪ കാറ്റിൽ ലിഫ്റ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പശുമോഷണം
  4. cattle-shed

    ♪ കാറ്റിൽ ഷെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കാലിത്തൊഴുത്ത്
  5. hornless cattle

    ♪ ഹോൺലെസ് കാറ്റിൽ
    src:crowdShare screenshot
    1. noun (നാമം)
    2. കൊമ്പില്ലാത്ത കന്നുകാലി
  6. driving cattle

    ♪ ഡ്രൈവിങ് കാറ്റിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തെളിക്കൽ
    3. കാലികളേയും മറ്റും നടത്തുക
  7. cattle show

    ♪ കാറ്റിൽ ഷോ
    src:crowdShare screenshot
    1. noun (നാമം)
    2. കന്നുകാലി പ്രദർശനം
  8. cattle plague

    ♪ കാറ്റിൽ പ്ലേഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കന്നുകാലികളെ ബാധിക്കുന്ന പകർച്ചവ്യാധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക