1. caught

    ♪ കോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കിട്ടി
  2. caught between two stools

    ♪ കോട്ട് ബിറ്റ്വീൻ ടൂ സ്റ്റൂൾസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുക
  3. be caught between two stools

    ♪ ബീ കോട്ട് ബിറ്റ്വീൻ ടു സ്റ്റൂൾസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. രണ്ടിലൊന്ന് തീരുമാനിക്കാൻ സാധിക്കാത്ത അവസ്ഥ
  4. get caught

    ♪ ഗെറ്റ് കോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉടക്കുക, പിടിക്കുക, പിടിത്തം വീഴുക, കൊളുത്തുക, പിടിവീഴുക
  5. caught up in

    ♪ കോട്ട് അപ്പ് ഇൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വ്യാമിശ്രമായ, ഉൾപ്പെട്ട, ഉൾപ്പെട്ടുപോയ, കുരുക്കിൽപ്പെട്ട, കെട്ടുപിണഞ്ഞ
  6. caught up

    ♪ കോട്ട് അപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യാപൃതമായ, ലയിച്ച, നിർല്ലീന, നിമഗ്നമായ, മഗ്ന
    3. അശപ്പെടുത്തപ്പെട്ട, കുടുങ്ങിയ, കുടുക്കപ്പെട്ട, ഉൾപ്പെടുത്തപ്പെട്ട, കുറ്റത്തിലുൾപ്പെടുത്തപ്പെട്ട
    4. മുഴുകിയ, ആമഗ്ന, ലീന, നിലീന, പ്രലീന
  7. caught napping

    ♪ കോട്ട് നാപ്പിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുന്നൊരുക്കമില്ലാത്ത, ഒരുങ്ങാത്ത, ഒരുക്കമില്ലാത്ത, ശ്രദ്ധിക്കാത്ത നേരത്തുള്ള, ശ്രദ്ധിക്കാതിരിക്കുമ്പോഴുള്ള
  8. become caught

    ♪ ബികം കോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറച്ചിരിക്കുക, ഉറച്ചിരുന്നുപോകുക, ഉറച്ചതാകുക, ആഴ്ന്നുപോകുക, പതിയുക
  9. caught on the hop

    ♪ കോട്ട് ഓൺ ദ ഹോപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുന്നൊരുക്കമില്ലാത്ത, ഒരുങ്ങാത്ത, ഒരുക്കമില്ലാത്ത, ശ്രദ്ധിക്കാത്ത നേരത്തുള്ള, ശ്രദ്ധിക്കാതിരിക്കുമ്പോഴുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക