1. cause

    ♪ കോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാരണം, ഹേതു, ഹേതുകം, ഹേതുത, ഹേതുത്വം
    3. ഹേതു, ബീജം, കാരണം, വഴി, പ്രത്യയം
    4. ആദർശം, തത്ത്വം, വിശ്വാസം, വിശ്വാസപ്രമാണം, ഉത്തമവിശ്വാസം
    5. വ്യവഹാരം, അന്യായം, നിയമനടപടി, കേസ്, കോടതിക്കാര്യം
    1. verb (ക്രിയ)
    2. കാരണമാകുക, ഹേതുവാകുക, നിമിത്തമാകുക, സംഭവിക്കാൻ ഇടയാക്കുക, സംഭവിപ്പിക്കുക
  2. causing to shine

    ♪ കോസിംഗ് ടു ഷൈൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തിളങ്ങാനിടയാക്കുക
  3. causing to

    ♪ കോസിംഗ് ടു
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കാരണമാകുന്ന
  4. to caused discord

    ♪ ടു കോസ്ഡ് ഡിസ്കോർഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വരച്ചേർച്ചയില്ലായ്മ സൃഷ്ടിക്കുക
  5. cause-effect relation

    ♪ കോസ്-ഇഫക്റ്റ് റിലേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കാരണഫലബന്ധം
  6. causing grief

    ♪ കോസിംഗ് ഗ്രീഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദു:ഖമുണ്ടാക്കുന്ന
    3. ദു:ഖമുളവാക്കുന്ന
  7. causing joy and fear

    ♪ കോസിംഗ് ജോയ് ആൻഡ് ഫിയർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷവും ഭയവും ഉളവാക്കുന്ന
  8. cause of future good

    ♪ കോസ് ഓഫ് ഫ്യൂച്ചർ ഗുഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഭാവിയിൽ ഗുണമുണ്ടാകുന്ന
  9. root-cause

    ♪ റൂട്ട്-കോസ്
    src:crowdShare screenshot
    1. noun (നാമം)
    2. മൂലകാരണം
    3. നിദാനം
  10. causing pain

    ♪ കോസിംഗ് പെയിൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വേദനാജനകമായ
    3. വേദനയുളവാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക