- verb (ക്രിയ)
ഉൽക്കടവ്യഥയുണ്ടാക്കുക, തീവ്രദുഃഖത്തിനു കാരണമാകുക, വേദനയുണ്ടാക്കുക, ദുരിതമയമാക്കുക, ദുസ്സഹമാക്കുക
ദുഃഖിപ്പിക്കുക, സങ്കടപ്പെടുത്തുക, വ്യാകുലപ്പെടുത്തുക, വ്യസനിപ്പിക്കുക, തപിപ്പിക്കുക
- verb (ക്രിയ)
അലട്ടുക, വിഷമിപ്പിക്കുക, ശല്യപ്പെത്തുക, ബുദ്ധിമുട്ടിക്കുക, അഴറ്റുക