1. cause discomfort

    ♪ കോസ് ഡിസ്കംഫർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേദനിക്കുക, വേദന ഉണ്ടാകുക, നോവുക, നോകുക, നോവെടുക്കുക
    3. വേദനിപ്പിക്കുക, നോമ്പരപ്പെടുത്തുക, വിങ്ങുക, ചുളുചുളുക്കുക, കരുകുക
    4. വേദനയുണ്ടായിരിക്കുക, വ്രണപ്പെടുത്തുക, മുറിപ്പെടുത്തുക, വേദനയെടുക്കുക, നോവെടുക്കുക
  2. cause discomfort to

    ♪ കോസ് ഡിസ്കംഫർട്ട് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊല്ലുന്ന വേദന ഉണ്ടാകുക, ക്ഷതമേല്പിക്കുക, നോവിക്കുക, പീഡിപ്പിക്കുക, കഠിനവേദന അനുഭവിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക