1. cause to suffer

    ♪ കോസ് ടു സഫർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിബന്ധമുണ്ടാക്കുക, തടസ്സപ്പെടുത്തുക, പ്രതികൂലമായി ബാധിക്കുക, അസൗകര്യം ഉണ്ടാക്കുക, ദോഷം അനുഭവിപ്പിക്കുക. ദൂഷ്യഫലം അനുഭവിക്കാനിടയാവുക
  2. cause suffering to

    ♪ കോസ് സഫറിംഗ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബാധിക്കുക, തീണ്ടുക, അഴറ്റുക, ക്ലേശിപ്പിക്കുക, സന്തപിപ്പിക്കുക
    3. ഉൽക്കടവ്യഥയുണ്ടാക്കുക, തീവ്രദുഃഖത്തിനു കാരണമാകുക, വേദനയുണ്ടാക്കുക, ദുരിതമയമാക്കുക, ദുസ്സഹമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക