- phrasal verb (പ്രയോഗം)
മര്യാദവിട്ടു പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, അപര്യാദയായി പെരുമാറുക, മര്യാദയില്ലാതെ പെരുമാറുക
- verb (ക്രിയ)
മോശമായി പെരുമാറുക, വഷളത്തം കാണിക്കുക, ധിക്കാരം കാട്ടുക, അപര്യാദയായി പെരുമാറുക, മര്യാദകേടായി പെരുമാറുക
ഓളമുണ്ടാക്കുക, ഓളം സൃഷ്ടിക്കുക, അലയൊലി സൃഷ്ടിക്കുക, കുഴപ്പമുണ്ടാക്കുക, കലയ്ക്കുക
തെറ്റുചെയ്ക, അപരാധം ചെയ്യുക, അപമര്യാദയായി പെരുമാറുക, മര്യാദകേടായി പെരുമാറുക, നിർമ്മര്യാദം കാട്ടുക