1. caution

    ♪ കോഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്രദ്ധ, ജാഗ്രത, നോട്ടം, പരിവേദന, മുൻവിചാരം
    3. താക്കീത്, മുൻസൂചന, മുന്നറിയിപ്പ്, അനുശാസനം, ഉപദേശം
    4. കോമാളി, വിദൂഷകൻ, പ്രഹാസകൻ, പ്രഹാസി, തമാശക്കാരൻ
    1. verb (ക്രിയ)
    2. മുന്നറിയിപ്പു കൊടുക്കുക, ഉപദേശിക്കുക, ബുദ്ധ്യുപദേശിക്കുക, ഗുണദോഷിക്കുക, ഉദ്ബോധിപ്പിക്കുക
    3. താക്കീതുകൊടുക്കുക, താക്കീതുചെയ്യുക, മുന്നറിവുകൊടുക്കുക, ശാസിക്കുക, ഗൂണദോഷിക്കുക
  2. caution money

    ♪ കോഷൻ മണി
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജാമ്യത്തുക
  3. caution deposit

    ♪ കോഷൻ ഡിപ്പോസിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കരുതൽ നിക്ഷേപം
  4. fling caution to winds

    ♪ ഫ്ലിംഗ് കോഷൻ ടു വിൻഡ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുന്നറിയിപ്പുകൾ അവഗണിച്ച് അപകടകരമായ പ്രവർത്തി ചെയ്യുക
  5. exercise caution

    ♪ എക്സർസൈസ് കോഷൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചുവടുവയ്പു സൂക്ഷിക്കുകക, കാൽവയ്ക്കന്നതു സൂക്ഷിക്കുക, നോക്കി നടക്കുക, ജാഗ്രതയോടെയിരിക്കുക, ശ്രദ്ധാലുവായിരിക്കുക
  6. lack of caution

    ♪ ലാക്ക് ഓഫ് കോഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഡ്ഢിത്തം, അശട്, മണ്ടത്തരം, മടയത്തരം, അറിവില്ലായ്മ
  7. throw caution to the winds

    ♪ ത്രോ കോഷൻ ടു ദ വിൻഡ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. രണ്ടും കല്പിച്ചിറങ്ങുക, സാഹസത്തിന് ഉദ്യമിക്കുക, ബാദ്ധ്യതയേൽക്കുക, ആത്മസമർപ്പണം ചെയ്യുക, തിരിച്ചെടുക്കാനാവത്തവിധം സമർപ്പണ പ്രതിജ്ഞ യെടുക്കുക
  8. a caution

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചിരിയുണർത്തുന്ന, ചിരിപ്പിക്കുന്ന, വിനോദംനിറഞ്ഞ, നേരമ്പോക്കായ, ഹാസ്യജനകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക