1. cavalier

    ♪ കാവലിയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കരുതലില്ലാത്ത, വന്നപാടുള്ള, ഉടനടിയുള്ള, എടുത്തപടിയുള്ള, മുൻകൂട്ടി ആലോചിക്കാത്ത
    1. noun (നാമം)
    2. രാജഭക്തൻ, രാജപക്ഷീയൻ, രാജപക്ഷക്കാരൻ, രാജഭരണം ആഗ്രഹിക്കുന്നയാൾ
    3. അനുചരൻ, പരിവാരം, അകമ്പടി, രക്ഷാപുരുഷൻ, അംഗരക്ഷകൻ
    4. കുതിരപ്പടയാളി, അശ്വാരോഹൻ, അശ്വി, അശ്വികൻ, ആശ്വികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക