1. cave

    ♪ കേവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗുഹ, ഗുഹം, വൻഗുഹ, വലിയ ഗുഹ, മഹാഗുഹ
  2. cave in

    ♪ കേവ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തകർന്നുവീഴുക, നിലം പൊത്തുക, നിലത്തുവീഴുക, പൊളിഞ്ഞു വീഴുക, നിലംപതിക്കുക
    3. വഴങ്ങിക്കൊടുക്കുക, എതിർക്കുന്നതു മതിയാക്കുക, കീഴടങ്ങുക, വഴങ്ങുക, വിട്ടുകൊടുക്കുക
  3. cave temple

    ♪ കേവ് ടെമ്പിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഗുഹാക്ഷേത്രം
  4. cave painting

    ♪ കേവ് പെയിന്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചരിത്രാതീതമനുഷ്യർ ഗുഹാഭിത്തികളിൽ വരച്ച മൃഗചിത്രങ്ങളും മറ്റും
  5. cave in to

    ♪ കേവ് ഇൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമ്മതിച്ചുകൊടുക്കുക, വശംവദമാകുക, വകവച്ചുകൊടുക്കുക, സ്വയംകീഴടങ്ങുക, വഴങ്ങിക്കൊടുക്കുക
  6. cave-in

    ♪ കേവ്-ഇൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടിഞ്ഞുതാഴൽ, ഇടിഞ്ഞുവീഴൽ, വീഴ്ച, പൊളിഞ്ഞുവീഴൽ, വിഭംഗം
  7. cave-dweller

    ♪ കേവ്-ഡ്വെല്ലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗുഹാമനുഷ്യൻ, ഗുഹാവാസി, പ്രാകൃതൻ, ആദിവാസി, ആദിമമനുഷ്യൻ
  8. large cave

    ♪ ലാർജ് കേവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വൻഗുഹ, മഹാഗുഹ, ഗഹ്വരം, സന്ധിനില, ഗർത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക