കുറ്റംപറയൽ, കുറ്റം കണ്ടുപിടിക്കൽ, തെറ്റു കണ്ടുപിടിക്കൽ, കുറ്റംകാണൽ, രന്ധ്രാന്വേഷണം
cavilling
♪ കാവിലിംഗ്
src:ekkurup
adjective (വിശേഷണം)
വൃഥാ ആക്ഷേപിക്കുന്ന, കുറ്റം പറയുന്ന, കുറ്റം കാണുന്ന, ദോഷദൃഷ്ടി, കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ ശ്രമിക്കുന്ന
ക്രമാധികമായി വിമർശനബുദ്ധിയുള്ള, ആവശ്യത്തിലേറെ വിമർശബുദ്ധി കാണിക്കുന്ന, വേണ്ടതിലധികം കുറ്റം കാണുന്ന, ദോഷദൃഷ്ടി, കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ ശ്രമിക്കുന്ന