1. cavil

    ♪ കാവിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെറുതേ കുറ്റം പറയുക, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ചുമത്തി നിന്ദിക്കുക, കഴമ്പില്ലാത്ത എതിർപ്പു പ്രകടിപ്പിക്കുക, ദുസ്തർക്കം ഉന്നയിക്കുക, പരാതിപ്പെടുക
  2. cavilling

    ♪ കാവിലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃഥാ ആക്ഷേപിക്കുന്ന, കുറ്റം പറയുന്ന, കുറ്റം കാണുന്ന, ദോഷദൃഷ്ടി, കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ ശ്രമിക്കുന്ന
    3. ക്രമാധികമായി വിമർശനബുദ്ധിയുള്ള, ആവശ്യത്തിലേറെ വിമർശബുദ്ധി കാണിക്കുന്ന, വേണ്ടതിലധികം കുറ്റം കാണുന്ന, ദോഷദൃഷ്ടി, കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ ശ്രമിക്കുന്ന
  3. caviling

    ♪ കാവിലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷ്മവും കൗശലപൂർണ്ണവുമായി വാദിക്കുന്ന, നേരിയവ്യത്യാസങ്ങൾ പോലും നുള്ളിക്കീറിക്കാട്ടുന്ന, കടുകീറി കണക്കു പറയുന്ന, നിസ്സാരവിശദാംശങ്ങളുടെ പേരിൽ തർക്കിക്കുന്ന, വിശാലവീക്ഷണമെടുക്കാതെ നിയമത്തിന്റെ അക്ഷരത്തിൽ പിടിച്ചുനിൽക്കുന്ന
    3. അതിവിമർശനം നടത്തുന്ന, തെറ്റു കണ്ടുപിടിക്കാനിരിക്കുന്ന, എപ്പോഴും വിമർശിക്കുന്ന, എന്തിനും കുറ്റംകണ്ടുപിടിക്കുന്ന, ദോഷദൃഷ്ടി
    1. noun (നാമം)
    2. കുറ്റംപറയൽ, കുറ്റം കണ്ടുപിടിക്കൽ, തെറ്റു കണ്ടുപിടിക്കൽ, കുറ്റംകാണൽ, രന്ധ്രാന്വേഷണം
  4. cavil at

    ♪ കാവിൽ ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തടസ്സം പറയുക, പ്രതികൂലിക്കുക, പ്രതിഷേധിക്കുക, നിരസിക്കുക, എതിർക്കുക
    3. വിമർശിക്കുക, എതിർപ്പുപ്രകടിപ്പിക്കുക, കുറ്റം കാണുക, കുറ്റം കണ്ടുപിടിക്കുക, വെറുതെ വിവാദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക