1. ceaseless

    ♪ സീസ്ലെസ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്തമില്ലാത്ത, ഇടവിടാതുള്ള, അനവരതം, നിരന്തരം, അവിച്ഛിന്ന
  2. ceaseless flow

    ♪ സീസ്ലെസ്സ് ഫ്ലോ
    src:crowdShare screenshot
    1. noun (നാമം)
    2. നിലക്കാത്ത ഒഴുക്ക്
  3. ceaseless effort

    ♪ സീസ്ലെസ്സ് എഫർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നിരന്തരശ്രമം
  4. enjoyment of ceaseless prosperity

    ♪ എൻജോയ്മെന്റ് ഓഫ് സീസ്ലസ് പ്രോസ്പെരിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ഒടുങ്ങാത്ത സമൃദ്ധി ആസ്വദിക്കൽ
  5. one who toil ceaselessly to support his family

    ♪ വൺ ഹു ടോയിൽ സീസ്ലസ്ലി ടു സപ്പോർട്ട് ഹിസ് ഫാമിലി
    src:crowdShare screenshot
    1. noun (നാമം)
    2. കുടുംബം പുലർത്താൻ അക്ഷീണം പ്രയത്നിക്കുന്ന ആൾ
  6. ceaselessly

    ♪ സീസ്ലെസ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെനേരത്തേക്ക്, കാലങ്ങളായി, ചിരകാലമായി, മണിക്കൂറോളം, വളരെ ദീർഘമായി
    1. adverb (ക്രിയാവിശേഷണം)
    2. തുടർച്ചയായി, അഖണ്ഡം, നിരന്തരം, നിരതം, പ്രസക്തം
    3. അഖണ്ഡം, ഇടവിടാതെ, വിരതേതരം, ഇടതുടരെ, അനവരതം
    4. മുന്നോട്ട്, മേലേ, മേൽ, നേരേ, നേർക്ക്
    5. എപ്പോഴും, സന്തതം, എല്ലായ്പ്പോഴും, വീണ്ടുംവീണ്ടും, അവിച്ഛേദം
    1. phrase (പ്രയോഗം)
    2. എല്ലായപോഴും, സദാസമയവും, എപ്പോഴും, അനുവേലം, അഖണ്ഡം
    3. സവിസ്തരം, സുദീർഘമായി, നീണ്ടനേരം, വളരെനേരം, ദീർഘനേരം
    4. രാവും പകലും, എപ്പോഴും, എല്ലായ്പ്പോഴും, രാപകൽ, രാത്രിയും പകലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക