1. cease

    ♪ സീസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശമിക്കുക, അവസാനിക്കുക, അടങ്ങുക, അസ്തുവാകുക, നില്ക്കുക
    3. നിർത്തുക, നിറുത്തുക, അവസാനിപ്പിക്കുക, മുടക്കുക, നില്ക്കുമാറാക്കുക
  2. without cease

    ♪ വിത്തൗട്ട് സീസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നിർത്തില്ലാതെ, ഇടവിടാതെ, വിരതേതരം, ഇടതടവില്ലാതെ, അണമുറിയാതെ
  3. ceased

    ♪ സീസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അവസാനിപ്പിച്ച
    3. നിർത്തപ്പെട്ട
  4. to cease

    ♪ ടു സീസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിർത്തുക
  5. to cease work

    ♪ ടു സീസ് വേക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേലഅവസാനിപ്പിക്കുക
  6. ceasing

    ♪ സീസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിലയ്ക്കൽ, അവസാനം, ഉപശമനം, സന്ധാരണ, ഒടുങ്ങൽ
  7. cease to exist

    ♪ സീസ് ടു എക്സിസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപ്രത്യക്ഷമാകുക, ഇല്ലാതായിത്തീരുക, പോകുക, അറുതി വരുക, നാമാവശേഷമാകുക
    3. മായുക, മറയുക, മങ്ങുക, അലിഞ്ഞുപോകുക, മാഞ്ഞുപോകുക
  8. cease activity

    ♪ സീസ് ആക്റ്റിവിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അടയ്ക്കുക, അടച്ചുപൂട്ടുക, കടയടയ്ക്കുക, പ്രവർത്തനം നിറുത്തുക, ജോലിനിർത്തുക
  9. cease operating

    ♪ സീസ് ഓപ്പറേറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടയ്ക്കുക, അടച്ചുപൂട്ടുക, കടയടയ്ക്കുക, പ്രവർത്തനം നിറുത്തുക, ജോലിനിർത്തുക
  10. cease production

    ♪ സീസ് പ്രൊഡക്ഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടച്ചുപൂട്ടുക, അടയ്ക്കുക, പൂട്ടുക, പൂട്ടിക്കെട്ടുക, ചുരുട്ടിക്കെട്ടുക
    3. അടയ്ക്കുക, പൂട്ടുക, അടച്ചുപൂട്ടുക, പൂട്ടിക്കെട്ടുക, ചുരുട്ടിക്കെട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക