1. celebrate

    ♪ സെലിബ്രേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഘോഷിക്കുക, കൊണ്ടാടുക, ആർത്തുതകർക്കുക, ആഘോഷിക്കുക, ആടുക
    3. കൊണ്ടാടുക, ആഘോഷിക്കുക, സ്മാരകോത്സവം നടത്തുക, സ്മരണനിലനിർത്തുക, ഓർമ്മയ്ക്കായി ആഘോഷിക്കുക
    4. അനുഷ്ഠിക്കുക, നിർവ്വഹിക്കുക, നടത്തുക, കാർമ്മികത്വം വഹിക്കുക
    5. കീർത്തിക്കുക, പ്രകീർത്തിക്കുക, ശ്ലാഘിക്കുക, വാഴ്ത്തുക, ഉപശ്ലോകിക്കുക
  2. celebrated

    ♪ സെലിബ്രേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആഘോഷിക്കപ്പെട്ട, കൊണ്ടാടപ്പെട്ട, ആഘോഷിത, സുപ്രസിദ്ധനായ, അതിപ്രസിദ്ധ
  3. celebration

    ♪ സെലിബ്രേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഘോഷം, ആഘോഷണം, ആഘോഷത്തിമിർപ്പ്, ഘോഷം, വിശ്രംഭം
    3. ആചരണം, അനുസ്മരണം, കൊണ്ടാടൽ, അടിയന്തരം, അടിയന്തന്തരം
    4. ആഘോഷം, വിരുന്നൂട്ട്, അതിഥിസൽക്കൽാരം, അതിഥിസമ്മേളനം, സൽക്കാരം
    5. കർമ്മാചരണം, ആചരണം, അനുഷ്ഠാനം, ആചാരം, കമ്മാനുഷ്ഠാനം
  4. celebrity

    ♪ സെലിബ്രിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. കീർത്തിമാൻ, പ്രശസ്തൻ, വിഖ്യാതപുരുഷൻ, വളരെ പ്രധാനിയായ തേജസ്വി, ഉത്തമശ്ലോകൻ
    3. കീർത്തി, പ്രസിദ്ധി, ശ്ലോകം, യശസ്സ്, എശസ്സ്
  5. celebrator

    ♪ സെലിബ്രേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രസിദ്ധൻ
    3. സ്തോതാവ്
  6. celebrations

    ♪ സെലിബ്രേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിമിർപ്പ്, തിമർപ്പ്, തിമിർ, ആഹ്ലാദവിഹാരം, ഹല്ലോഹലം
    3. ഉത്സവം, വിശേഷദിവസം, ആഘോഷം, വിശ്രംഭം, വിസ്രംഭം
  7. celebration meal

    ♪ സെലിബ്രേഷൻ മീൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. സദ്യ, സഗ്ധി, കണ്ഡൂരി, ആഘോഷം, ഊട്ട്
  8. be celebrated

    ♪ ബീ സെലിബ്രേറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആഘോഷിക്കപ്പെടുക, കൊണ്ടാടപ്പെടുക, കീർത്തിക്കപ്പെടുക, പ്രസിദ്ധമാകുക, പ്രശസ്തമാകുക
  9. celebration of

    ♪ സെലിബ്രേഷൻ ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രണാമം, പ്രശംസ, ബഹുമതി, ബഹുമതിപത്രം, പ്രമാണപത്രം
  10. cause celebre

    ♪ കോസ് സെലിബ്ര
    src:ekkurupShare screenshot
    1. noun (നാമം)
    2. തർക്കം, വിവാദം, വിതർക്കം, വിവാദവിഷയം, വാദപ്രതിവാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക