- adjective (വിശേഷണം)
സ്മാരകമായ, സ്മരണ നിലനിർത്തുന്ന, ഓർമ്മിയ്ക്കായുള്ള, അനുസ്മരണാർത്ഥമുള്ള, സ്മരണാർത്ഥമായ
ഉത്സവ, ഉത്സവകാലമായ, ആഘോഷപരമായ, ആഘോഷകരമായ, ആഘോഷം നിറഞ്ഞ
ആഘോഷപരായ, ഉത്സവസംബന്ധമായ, ആഘോഷസംബന്ധം, ഉല്ലാസവേളയായ, ഘോഷമായ
പ്രശംസാപരമായ, സ്തുതിപരമായ, പ്രകീർത്തിത, ചാടു, ആശംസക
സ്മരണാർത്ഥമായ, സ്മാരകമായ, സ്മരണ നിലനിർത്തുന്ന, ഓർമ്മയ്ക്കായുള്ള, കൊണ്ടാടുന്ന